നെടുങ്കാട് : പണയിൽ പുത്തൻവീട്ടിൽ എസ്.എൻ.ആർ.എ 230 വി. ശേഖരൻ നാടാരുടെ ഭാര്യ സരസ്വതി എൽ. (78) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, പ്രഭ, സുരേന്ദ്രൻ, ജയകുമാരി, ഷാജി. മരുമക്കൾ: സതി, സത്യദാസ്, ജലജ, ചന്ദ്രൻ, ബിന്ദു. സഞ്ചയനം: 9ന് രാവിലെ 8.30ന്.