ആലപ്പുഴ: കുട്ടനാട് ചതുർത്ഥ്യാകരി ഗോവിന്ദവിലാസത്തിൽ ബി.രാജപ്പൻ നായരുടെ ഭാര്യ പി.രാധമ്മ (റിട്ട.ഹെഡ്മിസ്ട്രസ്-80) നിര്യാതയായി. മക്കൾ: ആർ.ഹേമചന്ദ്രൻ, ആർ.ഹേമലത (ദേശാഭിമാനി), രമാരാജൻ. മരുമക്കൾ: അഡ്വ.പി.കെ.മധുസൂദനൻ, തേജശ്രീ, പരേതനായ ജി.മധുമോഹൻ.