വള്ളികുന്നം: ഇലിപ്പക്കുളം കിണർമുക്ക് ശ്രീകൃഷ്ണയിൽ (കുറ്റിയിൽ) കൃഷ്ണൻകുട്ടിയുടെ (കുഞ്ഞുമണിയൻ) മകൻ സുജിത്ത് കൃഷ്ണൻ (40) നിര്യാതനായി. മാതാവ്: സുജാത. ഭാര്യ :പ്രീത. മകൾ: നക്ഷത്ര.