കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ വാഴവിളവീട്ടിൽ ജി. സുരേന്ദ്രൻ(91, ലണ്ടൻ ) നിര്യാതനായി. ഭാര്യ ബേബിസുരേന്ദ്രൻ. മക്കൾ സുനിത, സുരേഷ്, സുനിൽ. മരുമക്കൾ ജോയിലാൽ, മഞ്ജു. റോണി, സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8-30ന് .