ശ്രീകാര്യം:സ്വാമിയാർമഠം മേലെ കരിമ്പുവിള വീട്ടിൽ പരേതനായ ദിവാകരൻനായരുടെ ഭാര്യ സി രാധമ്മ (80)നിര്യാതയായി.
മക്കൾ:ലതാകുമാരി (റിട്ട.സൂപ്രണ്ട്, കെ എസ് ആർ ടി സി), മണികണ്ഠൻ നായർ, അനിൽകുമാർ (ലോകാരോഗ്യ സംഘടനാ കാൻസർ പ്രൊജക്ട് ,ദിണ്ടിഗൽ)
മരുമക്കൾ:പരേതനായ രാജപ്പൻ നായർ(റിട്ട.എച്ച്.എം.അയിരൂപ്പാറ ഹൈസ്‌കൂൾ) ,ശ്യാമള, ജിസ്സ (ഫാക്കൽറ്റി,ശ്രീചിത്ര മെഡിക്കൽ സെന്റർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് .