പാലോട്. പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവ കമ്മിറ്റി രൂപീകരിച്ചു. ഉണ്ണികൃഷ്ണൻ നായർ, ബി.സുശീലൻ, പി.രാധാകൃഷ്ണൻ (രക്ഷാധികാരികൾ), ജി.സാജു (പ്രസിഡന്റ്), പത്മാലയം മിനിലാൽ (സെക്രട്ടറി), ടി.കെ.വേണുഗോപാൽ (ജനറൽ കൺവീനർ), കെ.ജയകുമാർ (വൈസ് പ്രസിഡന്റ്), കെ.രാമചന്ദ്രൻ ആശാൻ, എസ്.ബിജു, എസ്.രാജേഷ്, ആർ.അരുൺരാജ്, ജി.രാജേഷ്, ടി .അനിൽകുമാർ, ആർ.വരുൺ രാജ്, എസ്.ഡി.വിപിൻരാജ്, ജി.രാജീവൻ (അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.