വെള്ളറട: പനച്ചമൂട് വേങ്കോട് കുളത്തിൻകര വീട്ടിൽ വി രാജേന്ദ്രസിംഹൻ (73) നിര്യാതനായി ഭാര്യ വിമല .മക്കൾ: ഷർമിള, കിഷോർ. മരുമക്കൾ: പരേതനായ മുരളി, സരിത കിഷോർ സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.