mary-81

അങ്കമാലി: എ.സി.എൻ. 57ൽ അച്ചായിൽ മേരി (81) നിര്യാതയായി. മക്കൾ: ജോർജ്, തോമസ് , പാപ്പച്ചൻ, സാജു (അച്ചായീസ് സ്‌കൂട്ടർ ഗാരേജ്, അങ്കമാലി), റാണി (എയർപോർട്ട്, നെടുമ്പാശേരി). മരുമക്കൾ: ആൻസി, ബേബി, വിൻസി, ജോസ്.