കോവളം:മുട്ടത്തറ ചിറക്കൽ ശ്രീ മഹാവിഷ്ണു ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതയോഗത്തിൽ ട്രസ്റ്റ് രക്ഷാധികാരി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.ഉത്സവ കമ്മിറ്റി ഭാരവാഹികളായി വി.സരേഷ് (കൺവീനർ),ജി.വിജു (ജോയിൻ കൺവീനർ ),കെ.വി.അഭിലാഷ് (സെക്രട്ടറി),എം. ഗിരീശൻ,വി.ശശിധരൻ (ജോയിന്റ് സെക്രട്ടറി),സി.ശിവൻകുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.