നെട്ടൂർ: അമ്പലക്കടവിനു സമീപം അമ്പലപ്പറമ്പിൽ എ.കെ. മനോഹരൻ (66) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിനോദ്, രാജലക്ഷ്മി. മരുമകൻ: സൈജു.