usha


കമലേശ്വരം : പയറ്റുക്കുപ്പം റ്റി സി 49/307 ലല്ലു കോട്ടേജിൽ റിട്ട: പോസ്റ്റൽ വകുപ്പ് ജീവനക്കാരൻ കെ. ജയചന്ദ്രപ്പണിക്കരുടെ ഭാര്യ എസ്. ഉഷ (65)നിര്യാതയായി.
മക്കൾ:ലല്ലു. ജെ, (ബ്രാഞ്ച് സെക്രട്ടറി, സിപിഎം, പയറ്റുക്കുപ്പം ),ലാലു. ജെ (സൗദി അറേബ്യ ).മരുമക്കൾ:ആര്യ ഗിരീഷ്. ആർ (റിസ്‌ക് ഫണ്ട് ബോർഡ് സഹകരണ വകുപ്പ് ),അഖില. എ ജി(ആരോഗ്യ വകുപ്പ് ).സഞ്ചയനം ബുധനാഴ്ച രാവിലെ 8 മണിക്ക്