lakshmikkuttyamma

പരശുവയ്ക്കൽ: പരശുവയ്ക്കൽ ലക്ഷ്മിവിലാസം ബംഗ്ലാവിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (ശാരദ,91) നിര്യാതയായി. മക്കൾ: ശാന്തകുമാരി, സതീദേവി, അശോക് കുമാർ (റിട്ട.വിദ്യാഭ്യാസ വകുപ്പ്), ശിവപ്രസാദ് (റിട്ട.പി.ഡബ്ളിയു.ഡി), ഷീലാറാണി. മരുമക്കൾ : പരേതനായ സുദർശനൻ നായർ, ബാഹുലേയൻ നായർ. ഗീതകുമാരി (പോസ്റ്റ് ഓഫീസ്), ശ്രീകുമാരി, ശ്രീകുമാർ (സിവിൽ സപ്ലൈസ്). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.