sasidharan

മേലാറ്റുമൂഴി : ഈട്ടിമൂട് മുളമന വീട്ടിൽ ശശിധരൻ (70) നിര്യാതനായി.ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, സജീവ്. മരുമക്കൾ: സുനിൽ, സൗമ്യ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.