charamam


മലയിൻകീഴ്: മണപ്പുറം കിഴക്കേ മാനടി വീട്ടിൽ കെ.ചന്ദ്രശേഖരൻനായർ(67,റിട്ട.കേരള വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: എം.ശാന്തകുമാരിഅമ്മ(.മലയിൻകീഴ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) മക്കൾ : രാഹുൽ,രാകേഷ്,രാകേന്ദു. മരുമക്കൾ : ജെ.എച്ച്, ശ്രീജ, സി.ബി.സുനിത, എ.ജയകുമർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്. ചന്ദ്രശേഖരൻനായരുടെ കണ്ണുകൾ കണ്ണാശുപത്രിക്ക് ദാനംചെയ്തു.