kob-chandi
പാലാ : ചെത്തിമറ്റം പുന്നത്താനത്ത് (കളരിപറമ്പിൽ) പി.എം. ചാണ്ടി (87) നിര്യാതനായി.
ഭാര്യ: പരേതയായ റോസക്കുട്ടി ഭരണങ്ങാനം ആലാനിയ്ക്കൽ മൂത്തേടം കുടുംബാംഗമാണ്. മക്കൾ: ജോയിച്ചൻ, ഔസേപ്പച്ചൻ, തോമാച്ചൻ, മോളിമ്മ, കൊച്ചുറാണി. മരുമക്കൾ: ആലീസ് കുടക്കച്ചിറ ഇടപ്പാടി, ബസ്സി പടവിൽ പാലാ, മേരിയമ്മ മൂത്തേരിൽ ഉദയനാപുരം, ജോർജുകുട്ടി കാവുകാട്ട് പാളയം, ഷൈജു കൂനംപാറയിൽ അയ്യമ്പുഴ.