kob- Daisy Antony 71
പാലാ: മുത്തോലി വൈപ്പന ഡോ. ആന്റണി എബ്രാഹത്തിന്റെ ഭാര്യ ഡെയ്‌സി ആന്റണി (71) നിര്യാതയായി. നാട്ടകം ചെങ്കലേത്ത് കുടുംബാംഗമാണ്. മക്കൾ: ജോസി ആന്റണി, ജെയ്‌സി ആന്റണി (ഇരുവരും ഓസ്‌ട്രേലിയ). മരുമക്കൾ: സിജോ ജോസഫ് മറ്റത്തിൽ കണ്ണൂർ, ഗാബി ക്വിൻ ആന്റണി (ഇരുവരും ഓസ്‌ട്രേലിയ).