സൗത്ത് പാമ്പാടി: ഇലക്കൊടിഞ്ഞി വെള്ളറയിൽ ദിവാകരൻ കുഞ്ഞൻ (കുട്ടപ്പൻ, 84) നിര്യാതനായി. മക്കൾ: പ്രസാദ് (എക്സ് മിലിട്ടറി), സന്തോഷ്, സുജാത (മുത്തൂറ്റ് മണിമല), അജി (പി.ഡബ്ളിയു.ഡി, കോട്ടയം). മരുമക്കൾ: ബീന പ്രസാദ് (പി.എച്ച്.സി. അയർക്കുന്നം), ഇന്ദു (പി.എച്ച്.സി. കുന്നന്താനം), രാജു (കങ്ങഴ), സ്മിത അജി (കോട്ടമുറി).