കലൂർ: മണപ്പാട്ടിപറമ്പ് തൊടുപുളത്തിൽ പി.കെ. ബാവ (79) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നസീർ, സുലൈമാൻ, സക്കീർ, ഹബീബ്, നസീമ, ഷാഹിദ്. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, അസീസ്, സീനത്ത്, സഫിയ, മുംതാസ്, ഫാത്തിമ.