naseema-beevi

കമലേശ്വരം :പയറ്റുക്കുപ്പം പി ആർ എ 95/3, ആർ എൻ വില്ലയിൽ അബ്ദുൽ റഷീദിന്റെ ഭാര്യ നസീമ ബീവി ( 59) നിര്യാതയായി.

മക്കൾ: ഫൈസൽ താജ് (സൗദി അറേബ്യ ), ഫനൂജ താജ് (ദുബായ് ).മരുമക്കൾ:ഷീബ റസാഖ്.