തിരുവനന്തപുരം: ദേശീയ പണിമുടക്കിന് സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോർഡീസ് ഓഫീസേഴ്‌സ് ഫെഡറേഷൻ (സ്‌പാറ്റോ) ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി സംസ്ഥാന പ്രസിഡന്റ് വി.സി. ബിന്ദുവും ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണനും പ്രസ്താവനയിൽ അറിയിച്ചു.