കളത്തൂർ : പടിഞ്ഞാറെ ശ്രീ ദുർഗാഭഗവതി ക്ഷേത്രത്തിൽ മാസം തോറും നടത്തിവരുന്ന പൗർണമി പൂജ, അഖണ്ഡനാമം, ആയില്യം പൂജ, സമുഹ മഹാഗണപതി ഹോമം തുടങ്ങിയവ 10, 12, 13, 15 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു.