obitury

നെടുമങ്ങാട് : വലിയമല കൂടാരത്തിൽ പരേതനായ നാണുക്കുട്ടൻ കുറുപ്പിന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. മക്കൾ : ശകുന്തള,ഷൈലജ,സുരേഷ്‌കുമാർ (ഗവ.സെക്രട്ടേറിയറ്റ്),സതീഷ്‌കുമാർ, സന്തോഷ്‌കുമാർ. മരുമക്കൾ : സദു, രാജേന്ദ്രൻ,രമാദേവി, സുഭാഷിണി,സുനിത .സഞ്ചയനം : 12 ന് രാവിലെ 8.30 ന്