കിളിമാനൂർ: പനപ്പാംകുന്ന് ആയില്യംനിവാസിൽ ഹരിദാസൻ (83) നിര്യാതനായി . ഭാര്യ: ശശിലേഖ . മക്കൾ: സിന്ധുദാസ്, ഇന്ദുദാസ്, ബിന്ദുദാസ് .മരുമക്കൾ: പ്രസന്നൻ, പ്രകാശ്, പരേതനായ രാമചന്ദ്രൻ സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന് .