ശ്രീകാര്യം : ഞാണ്ടൂർക്കോണം കോടാലിക്കോണം പത്മജ കോട്ടേജിൽ പരേതനായ അപ്പുക്കുട്ടൻ ആശാരിയുടെ ഭാര്യ കെ. രാജമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻ, മനോഹരൻ, സുരേന്ദ്രൻ. മരുമക്കൾ: സുജാത, മായാദേവി, അനിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.