thulasidharan-58

പുലിയില: ശ്യാംലാൽ ഭവനിൽ തുളസീധരൻ (58) ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കർണാടകയിലെ ബാർകൂർ എന്ന സ്ഥലത്ത് നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശ്യാംലാൽ , ശരത് ലാൽ.