അയ്‌മുറി : തൊടാപ്പറമ്പ് പിഷാരിക്കൽ തെക്കേമേപ്പിള്ളി വീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ പത്മിനി (69) നിര്യാതയായി. മക്കൾ: ഹേമലത, ശ്രീലത, ശ്രീജിത്ത്. മരുമക്കൾ: സുനിൽ, ജയൻ.