തിരുവനന്തപുരം : ജഗതി, കണ്ണേറ്റുമുക്ക് പുന്നത്തോട്ടത്തുവീട്ടിൽ പരേതയായ കെ. സുശീലദേവിയുടെ ഭർത്താവ് കരുണാകര കൈമൾ (78, റിട്ട. ബി.എസ്.എൻ.എൽ ഇൻസ്പെക്ടർ) നിര്യാതനായി. മക്കൾ: എസ്. ബിന്ദു, കെ. വിനോദ് കുമാർ (സ്റ്റേറ്റ് എൻസൈക്ളോപീഡിയ), എസ്. സിന്ധു. മരുമക്കൾ: പി.കെ. ഗോപകുമാർ, ശ്രീരേഖ , മനോജ് ഡി. നായർ (കെ.എ.പി 3-ാം ബറ്റാലിയൻ, അടൂർ). സഞ്ചയനം: 12ന് രാവിലെ 8.30ന്.