mathi-83

വടവുകോട്: ചൊവ്വാട്ടുമോളത്ത് (മറ്റത്തിൽ) എം.എ. മത്തായി (83 - റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: അന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: വത്സ (വില്ലേജ് ഓഫീസർ മേൽമുറി, മലപ്പുറം), അജയ്‌കുമാർ (അദ്ധ്യാപകൻ, ഗവ. എൽ.പി.എസ് പാങ്കോട്), അനിൽകുമാർ (അസിസ്റ്റന്റ് സെക്രട്ടറി. കിഴക്കഞ്ചേരി പഞ്ചായത്ത്), സുനിൽകുമാർ (അക്കൗണ്ടന്റ്. വടവുകോട് ഫാർമേഴ്‌സ് ബാങ്ക്). മരുമക്കൾ: വർഗീസ് (ടെക്‌നിക്കൽ ഇൻസ്ട്രക്ടർ), ജൂലി (അദ്ധ്യാപിക), മിനി, മണി.