വെട്ടുകാട്: തൈവിളാകം ഹൗസ് ടി.സി 80/998 ൽ ഹെയ്‌സിൽ ജോസഫ് (52) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: ജാസ്മിൻ, ജെയ്‌സൺ.