വർക്കല : രഘുനാഥപുരം അശോകയിൽ ജി. അശോകൻ (72) നിര്യാതനായി. ഭാര്യ: കെ.ആർ. ലിസി (റിട്ട. എച്ച്.എസ്.എ, ശിവഗിരി എച്ച്.എസ്.എസ്). മക്കൾ: ജിജി എ, ജിബി എ (യു.എ.ഇ). മരുമക്കൾ: ഡോ. ദിലിമോൻ (ഒാസ്‌ലോ യൂണിവേഴ്സിറ്റി, നോർവെ), ഗ്രീഷ്മ പി. രാജൻ (ഐ.എസ്.ആർ.ഒ). സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.