അരുമാനൂർ : പുളിനിന്നതിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി പി.ജെ. (79) നിര്യാതയായി. മക്കൾ: സാജൻ, സജി. മരുമക്കൾ: ശോഭ, ശിവ. സംസ്കാരം : ഇന്ന് രാവിലെ 10ന്. സഞ്ചയനം: 9ന് രാവിലെ 8.30ന്.