വള്ളക്കടവ് : പി.ഡി നഗർ ടി.സി 35/609 ൽ എം. ഷംസുദ്ദീൻ (82, ജമാൽ ഹോട്ടൽ , പവർ ഹൗസ് റോഡ്) നിര്യാതനായി. ഭാര്യമാർ : മൈമുനുമ്മ, പരേതയായ സൈനബ. മക്കൾ: നസീറ, ഷാജിദ, നസീമ, റഷീദ് (കുവൈറ്റ്), ബാദുഷ (കുവൈറ്റ്). മരുമക്കൾ: ഷംസ്, കബീർ, അബ്ദുൽ ഹസൻ (വള്ളക്കടവ് മുസ്ളിം ജമാഅത്ത് എക്സി. കമ്മിറ്റിഅംഗം), സുലേഖ, നൂർജഹാൻ. കബറടക്കം ഇന്ന് രാവിലെ 9ന് വള്ളക്കടവ് ജമാമസ്ജിദ് ഖബർസ്ഥാനിൽ.