തിരുവനന്തപുരം :വഞ്ചിയൂർ അത്തിയാർമഠം ക്ഷേത്രാങ്കണത്തിൽ ഡോ.എസ്.കെ.രാധാകൃഷ്ണൻ നയിക്കുന്ന ഭഗവത് ഗീതാ പഠന ക്ളാസ് ഇന്ന് വൈകിട്ട് 5.30ന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9446178698.