nabeel-31

ഇരവിപുരം: കാവൽപുര തേയിലക്കട വീട്ടിൽ റാഹിലാ മൻസിലിൽ മുഹമ്മദ് നവാബിന്റെയും അസ്മത്തിന്റെയും മകൻ നബീൽ (31) ദുബായിൽ മരിച്ചു. കബറടക്കം കൊല്ലൂർവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. ഭാര്യ: മിൻഷാ നബീൽ . സഹോദരങ്ങൾ: നബിതാ ആരിഫ് , ആദിൽ (ദുബായ്).