അശ്വതി: ഇഷ്ടഭക്ഷണം, വിശ്രമം.
ഭരണി: ഗൃഹത്തിൽ ശുചീകരണം, വ്യായാമം.
കാർത്തിക: വിശ്രമം, എഴുത്ത് തുടങ്ങും.
രോഹിണി: നല്ല ഉറക്കം ലഭിക്കും, സുഹൃത്തിന്റെ ഗൃഹസന്ദർശനം.
മകയിരം: സുഹൃത്തുക്കളുമായി സൗഹൃദം. ധനഗുണം.
തിരുവാതിര: വിശ്രമം, ധനനഷ്ടം.
പുണർതം: അയൽവാസിയുമായി തർക്കം, മനഃപ്രയാസം.
പൂയം: കാര്യതടസം, പതനം.
ആയില്യം: മുറിവ്, ധനനഷ്ടം, വിശ്രമം.
മകം: കീർത്തി, കാര്യോന്നതി.
പൂരം: വായന, മികച്ച ചലച്ചിത്രങ്ങൾ കാണും.
ഉത്രം: വ്യായാമം, സൽക്കാരം നടത്തും.
അത്തം: ശുചീകരണം, സന്താനക്ളേശം.
ചിത്തിര: ഭാര്യയുമായി പിണങ്ങും, ധനക്ളേശം.
ചോതി: ഗൃഹോപകരണഗുണം, ധനഗുണം.
വിശാഖം: ഭാഗ്യം, ഐശ്വര്യം.
അനിഴം: സന്തോഷത്തിനും ഐശ്വര്യത്തിനുമിട.
തൃക്കേട്ട: സൽക്കാരം, പതനം.
മൂലം: അയൽവാസിയുമായി രമ്യത, കീർത്തി.
പൂരാടം: ഉറക്കം, തർക്കം.
ഉത്രാടം: ശത്രുദോഷം, വിഷപീഢ.
തിരുവോണം: അഗ്നിഭയം, മാനഹാനി.
അവിട്ടം: ധനനഷ്ടം, വിശ്രമം.
ചതയം: കീർത്തി, ഉന്നതി, ധനഗുണം.
പൂരുരുട്ടാതി: എഴുത്ത്, ഗൃഹശുചീകരണം.
ഉത്രട്ടാതി: ധനഗുണം, വിശ്രമം.
രേവതി: കാര്യതടസം, രോഗക്ളേശം.