sndp-alampara

പാലോട്: എസ്.എൻ.ഡി.പി യോഗം ആലംപാറ ശാഖയുടെ ഭാരവാഹികളായി എസ്.രാജേഷ് (പ്രസിഡന്റ്)​,​ എസ്.പി. പ്രശാന്ത് (വൈസ് പ്രസിഡന്റ്)​, ആർ. പ്രവീൺ (സെക്രട്ടറി)​,​ ആദർശ്. എസ് (യൂണിയൻ കമ്മിറ്റി അംഗം), പി.എസ്. വിജയൻ, കെ.കെ. രാമചന്ദ്രൻ, എസ്.സനിൽകുമാർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ), എൻ. അശോകൻ, അരുൺ, അഭിലാഷ് മോഹൻ, അരുൺ. എസ്, കെ. അനിരുദ്ധൻ, എ. അനീഷ്, എസ്. അരുൺ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് മോഹൻദാസ്, സെക്രട്ടറി നെടുമങ്ങാട് രാജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.