കിളിമാനൂർ: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി ' അക്ഷരനിറവ് 2020 ' എന്ന പേരിൽ പുസ്‌തക പ്രദർശനവും വില്പനയും സംഘടിപ്പിക്കുന്നു. 9, 10 തീയതികളിൽ കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് പരിപാടി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്‌തകങ്ങൾ ഇവിടെ 10 ശതമാനം വിലക്കുറവിൽ ലഭിക്കും.