ഊരൂട്ടമ്പലം : ഗോവിന്ദമംഗലം സുമവിലാസത്തിൽ സ്വാമിനാഥൻആശാരി (69,റിട്ട. ഹെഡ് വാർഡൻ, സെൻട്രൽ ജയിൽ പൂജപ്പുര) നിര്യാതനായി. ഭാര്യ കെ.അംബിക, മക്കൾ: സുമാനാഥ്, സുജാനാഥ്. മരുമക്കൾ: എം.എസ്. ബിനു, വി.എ. കിരൺ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 830 ന്.