വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ പന്തുകളം വീട്ടിൽ പരേതനായ ഭാനുവിന്റെ ഭാര്യ സാറാമ്മ ( 92 ) നിര്യാതയായി. മകൻ :ജോയി . മരുമകൾ ബിന്ദു. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 6.30 ന് മൂന്നാംമൂട് ക്രിസ്തുരാജപുരം പള്ളിയിൽ.