വെഞ്ഞാറമൂട്: ബോധനിലാവ് പ്രതിമാസ സാഹിതീചർച്ച 12ന് വൈകിട്ട് 4ന് വെഞ്ഞാറമൂട് ഓമനത്തിങ്കൾ അങ്കണത്തിൽ നടക്കും. അഭിലാഷ് ചന്ദ്രൻ, ആലന്തറ ബി. ഗോപകുമാർ, പിരപ്പൻകോട് അശോകൻ, അനിൽകുമാർ പൂതക്കുഴി, ശരത് ചന്ദ്രൻ കല്ലറ, രാജേന്ദ്രൻ നിയതി, സലിം മുഹമ്മദ് എന്നിവർ സംസാരിക്കും.