കോളിയൂർ : കോളിയൂർ സംഗീത സദനത്തിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ പി. സുഭദ്ര (81, റിട്ട. അഗ്രികൾച്ചറൽ കോളേജ്) നിര്യാതയായി. മക്കൾ: വി. രാജൻ, വി. അശോകൻ, വി. ചന്ദ്രൻ, വി. സത്യൻ, എസ്. അനിതകുമാരി. മരുമക്കൾ: വത്സല, ശ്യാമള, പത്മിനി, ആർ. ശ്യാമള, പ്രദീപ്കുമാർ. സഞ്ചയനം: 8ന് രാവിലെ 8.15ന്.