തിരുവനന്തപുരം : ഇടപ്പഴഞ്ഞി കൊച്ചാർ റോഡ് കളപ്പുരയ്ക്കൽ നൈനാൻ തരകൻ (79, റിട്ട. ചീഫ് എൻജി. വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ: സൂസി മാത്യു (റിട്ട. ചീഫ് എൻജി. ഇലക്ട്രിസിറ്റി ബോർഡ്). പെരുമ്പാവൂർ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മകൻ: അരുൺ മാത്യു. മരുമകൾ: സ്മിത. സംസ്കാര ശുശ്രൂഷ ഇന്ന് 2ന് ശേഷം പുന്നൻറോഡിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ.