sreekanth

വർക്കല: ഇടവ വെൺകുളം പത്മവിലാസത്തിൽ പരേതനായ പ്രഫുല്ലചന്ദ്രദാസിന്റെയും രാജേശ്വരിയുടെയും മകൻ ശ്രീകാന്ത് (48) ഖത്തറിൽ നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: അഭിനവ്, അവന്തിക. സംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ