ആറ്റിങ്ങൽ: ഗവ. കോളേജിൽ 1994 - 96 വർഷത്തെ പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ.വി. മണികണ്ഠൻനായർ ഉദ്ഘാടനം ചെയ്‌തു. ഷിജു ഹൃദയപൂർവം, വിവേക്.ആർ.ചന്ദ്രൻ, ഷെബീർഖാൻ, സുധീർ, ഷാൻ, നിസാം, സിബി സൈമൺ, രാജി, ഗംഗ, ഗായത്രി, മിലി, ശ്രീലേഖ, സുമ എന്നിവർ സംസാരിച്ചു.