മഠത്തിക്കോണം : പട്ടകുളം റോഡരികത്ത് പുത്തൻവീട്ടിൽ പരേതനായ ചെല്ലയ്യന്റെ മകൻ ശ്യാംകുമാർ (63, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: രേവു, ജിതിൻ. മരുമകൻ: ജ്യോതിഷ് കുമാർ. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 10ന്.