അരുവിക്കര : അരുവിക്കരവിളയിൽ രേവതി ഭവനിൽ സദാശിവൻ നായരുടെ ഭാര്യ എൽ. ശ്യാമളകുമാരി (67) നിര്യാതയായി. മക്കൾ: എസ്. ശ്രീകുമാർ, എസ്. ശ്രീജ. മരുമക്കൾ: ഇന്ദു എസ്, വി. ജയചന്ദ്രൻ. സഞ്ചയനം: 12ന് 8.30ന്.