വെഞ്ഞാറമൂട് :വെള്ളുമണ്ണടി ബാലൻ പച്ച രമ്യ ഭവനിൽ പരേതനായ വാസുദേവന്റെ ഭാര്യ മാധവി(85)നിര്യാതയായി. മക്കൾ: സോമൻ, സതീഷ് രാജ്. മരുമക്കൾ: രമ, മനുജകുമാരി. സഞ്ചയനം വ്യാഴാഴ്ച 9ന്.