തിരുവനന്തപുരം: നാളെ നടക്കുന്ന ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ ആധാരമെഴുത്തുകാരും പങ്കെടുക്കുമെന്ന് ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ,​ ജനറൽ സെക്രട്ടറി എ. അൻസാർ,​ ട്രഷറർ എം.കെ. അനിൽകുമാർ,​ വൈസ് പ്രസിഡന്റ് എം.എം. നസീർ,​ സംസ്ഥാന സെക്രട്ടറി നേമം എൻ. ഭുവനേന്ദ്രൻ,​ ജില്ലാപ്രസിഡന്റ് ബി.സി.എസ്. നായർ,​ ജില്ലാസെക്രട്ടറി ഗോപൻ ഇടയ്ക്കോട് എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു.