വിഴിഞ്ഞം: പുല്ലൂർകോണം ആർ.എസ്. നിലയത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പങ്കജാക്ഷി (83) നിര്യാതയായി. മക്കൾ: പരേതനായ പ്രഭാകരൻ (പ്രഭല്യൻ), പരേതനായ മണിയൻ, രാജു. മരുമക്കൾ: ലത, ഓമന, സീന. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.