ആലപ്പുഴ: തൈക്കാട്ടുശ്ശേരി വടക്കേവേലിക്കകത്ത് രാമചന്ദ്രക്കുറുപ്പ് (72) നിര്യാതനായി. ഭാര്യ : രാധാമണി. മക്കൾ : രാജേഷ്, രതീഷ്. മരുമക്കൾ : അമ്പിളി, ആശ.